SPECIAL REPORT'ഇടപ്പള്ളി സെക്സ് വര്‍ക്കേഴ്സ് ' എന്ന് റമീസ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും ഇടപ്പള്ളിയില്‍ പോയതും കണ്ടെത്തി; റമീസ് അനാശാസ്യത്തിന് പോയി എന്ന് വീട്ടിലെത്തി ഉപ്പയെ അറിയിച്ചതും പെണ്‍കുട്ടി; മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കുവെന്ന് അറിയിച്ചു; അവഗണിച്ചതോടെ 23 കാരിയുടെ ആത്മഹത്യയെന്ന് പൊലീസ്; റമീസിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബംസ്വന്തം ലേഖകൻ13 Aug 2025 5:33 PM IST
INVESTIGATION23കാരി ജീവനൊടുക്കിയതില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകള്‍ പോലീസ് ചുമത്തിയില്ല; തീവ്രവാദബന്ധമുള്ള പാനായിക്കുളവുമായി ബന്ധം; യുവതിയുടെ മരണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിറോ മലബാര്‍ സഭ; പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബിയെന്ന് കത്തോലിക്കാ കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 2:13 PM IST